Monday May 28th, 2018 - 6:55:am
topbanner

പെട്രോള്‍, ഡീസല്‍ വില കുറച്ചു: പെ​ട്രോ​ളി​ന് കു​റ​ഞ്ഞ​ത് 2.16 രൂ​പ

NewsDesk
പെട്രോള്‍, ഡീസല്‍ വില കുറച്ചു: പെ​ട്രോ​ളി​ന് കു​റ​ഞ്ഞ​ത് 2.16 രൂ​പ

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16രൂപയും ഡീസലിന് ലിറ്ററിന് 2.10രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില പുതുക്കി നിശ്ചയിച്ചത്.

Read more topics: petrol, diesel, price, cut,
English summary
today petrol diesel price cut

More News from this section

Subscribe by Email