Friday April 19th, 2019 - 10:20:pm
topbanner
topbanner

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു

Jikku Joseph
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 22,040 രൂപയും ഗ്രാമിന് 2,755 രൂപയുമാണ് ഇന്നത്തെ വിപണി വില. ഈ മാസം 20ന് 2795 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് വില കുറയുകയായിരുന്നു.

 

Read more topics: today, gold, price, stock
English summary
today gold price4
topbanner

More News from this section

Subscribe by Email