Sunday July 22nd, 2018 - 12:42:am
topbanner
Breaking News

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Jikku Joseph
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 121 പോയന്റ് നേട്ടത്തില്‍ 32,045ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 10,051ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 496 ഓഹരികള്‍ നഷ്ടത്തിലുമെത്തി.

ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, എച്ച്പിസിഎല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലായപ്പോള്‍

ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലായി.

Read more topics: sensex, hicked, today, stock
English summary
sensex hicked today in stock
topbanner

More News from this section

Subscribe by Email