Friday April 19th, 2019 - 8:51:pm
topbanner
topbanner

രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയര്‍ നിരക്കില്‍

Jikku Joseph
രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയര്‍ നിരക്കില്‍

രൂപയുടെ മൂല്യം ഉയര്‍ന്നു. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായതോടെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് മാസത്തെ ഉയര്‍ നിരക്കിലാണ്.

രാവിലെ 64.20 ലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 64.11 നിലവാരത്തിലെത്തി. 64.35 നാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 18-നാണ് ഇതിനുമുമ്പ് ഈ നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.

Read more topics: rupee, value, increased, today
English summary
rupee value increased today
topbanner

More News from this section

Subscribe by Email