Wednesday April 24th, 2019 - 5:45:am
topbanner
topbanner

കിട്ടാക്കടം പെരുകി: ബാങ്ക് ഓഫ് ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പരിഹാര നടപടികള്‍ തുടങ്ങി

Jikku Joseph
കിട്ടാക്കടം പെരുകി: ബാങ്ക് ഓഫ് ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പരിഹാര നടപടികള്‍ തുടങ്ങി

ന്യൂഡല്‍ഹി: കിട്ടാക്കടം പെരുകിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ബി.ഒ.ഐ) റിസര്‍വ് ബാങ്കിന്റെ പരിഹാര നടപടികള്‍ തുടങ്ങി. പുതിയ വായ്പകള്‍, ഡിവിഡന്റ് എന്നിവ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.

ബി.ഒ.ഐയുടെ വിവിധ ആസ്തികളില്‍നിന്ന് തുടര്‍ച്ചയായി രണ്ടു വര്‍ഷം വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ ഇടപെടലെന്ന് ബി.ഒ.ഐ അറിയിച്ചു. ബാങ്കിന്റെ മൂലധനശേഷി, ലാഭക്ഷമത, പ്രവര്‍ത്തനശേഷി എന്നിവ മെച്ചപ്പെടുത്താന്‍ പുതിയ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

English summary
rbi puts bank of india under watch; initiates corrective action
topbanner

More News from this section

Subscribe by Email