Thursday March 21st, 2019 - 1:21:am
topbanner
topbanner

പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല: ഡീ​സ​ലി​ന് 25 പൈ​സ വ​ര്‍​ധി​ച്ചു

bincy
പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല: ഡീ​സ​ലി​ന് 25 പൈ​സ വ​ര്‍​ധി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് 25 പൈ​സ വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല 78.55 രൂ​പ​യാ​യി. പെ​ട്രോ​ളി​ന് 84.32 രൂ​പ​യാ​ണ് കൊ​ച്ചി​യി​ല്‍.

തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 85.70 രൂ​പ​യും ഡീ​സ​ല്‍ വി​ല 79.67 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 84.57 രൂ​പ​യി​ലേ​ക്കും ഡീ​സ​ല്‍ വി​ല 78.68 രൂ​പ​യി​ലേ​ക്കും ഉ​യ​ര്‍​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ച്ച​ശേ​ഷം അ​ഞ്ച് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് 82 പൈ​സ​യും ഡീ​സ​ലി​ന് 1.70 രൂ​പ​യും കൂ​ടി​യി​ട്ടു​ണ്ട്.

Viral News

Read more topics: petrol, price, unchanged
English summary
The price of petrol is unchanged: Diesel price hiked by 25 paise
topbanner

More News from this section

Subscribe by Email