Tuesday May 21st, 2019 - 10:16:am
topbanner
topbanner

കിടിലൻ ഓഫറുമായി ജിയോ;594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും

renjini
കിടിലൻ ഓഫറുമായി ജിയോ;594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും

മുംബൈ:പഴയഫീച്ചര്‍ഫോണും501രൂപയുംനല്‍കിയാല്‍പുതിയജിയോഫോണുംമണ്‍സൂണ്‍ഓഫറിനു പിന്നാലെഉപഭോക്താക്കളെവീണ്ടും ഞെട്ടിച്ച് കൊണ്ട്  ജിയോ.594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍.മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ബാധകം.

 49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുമാണ് ഓഫര്‍ ചെയ്യുന്നത്. 28 ദിവസമാണ് കാലാവധി. 49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുമാണ് ഓഫര്‍ ചെയ്യുന്നത്. 28 ദിവസമാണ് കാലാവധി. 

Read more topics: jio, new, offer,unlimited, data,call
English summary
If you pay Rs 594 on offer, you will have unlimited data and call for 6 months
topbanner

More News from this section

Subscribe by Email