Wednesday December 19th, 2018 - 5:01:am
topbanner

ഓണ്‍ലൈന്‍ വഴി മാസത്തില്‍ ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രം

NewsDesk
ഓണ്‍ലൈന്‍ വഴി മാസത്തില്‍ ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി മാസത്തില്‍ ആറ് ട്രെയിന്‍ ടിക്കറ്റുകള്‍ മാത്രമെ ഇനി ബുക്ക് ചെയ്യാന്‍ കഴിയൂ. ഒരുമാസം ഒരു ലോഗിന്‍ ഐഡി വഴി നിലവില്‍ പത്തെണ്ണം ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ആ സൗകര്യമാണ് ഇന്നുമുതല്‍ ഇല്ലാതായത്. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ irctc.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്

ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനവുമായി ഇന്ത്യന്‍ റയില്‍വേ എത്തിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ യാത്ര ചെയ്യേണ്ടയാള്‍ക്ക് ഓണ്‍ലൈന്‍ വഴി മാസം ആറു ടിക്കറ്റുകളില്‍ കൂടുതല്‍ എടുക്കേണ്ട ആവശ്യം ഇല്ലെന്ന കാരണത്താലാണു പുതിയ തീരുമാനം.

നിവിന്‍ പോളി ചിത്രം ബിജുവിനെ പുകഴ്തി മെറിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പെണ്‍ സുഹൃത്തിനൊപ്പം വാലന്റൈന്‍സ് ആഘോഷിക്കാനെത്തിയ യുവാവ് കൊല്ലപ്പെട്ടു

Read more topics: irctc, train booking, online
English summary
irctc online train booking restricted now per month 6 only
topbanner

More News from this section

Subscribe by Email