Saturday September 22nd, 2018 - 12:08:am
topbanner

ജിഎസ്ടി സമ്പ്രദായം ഏപ്രില്‍ ഒന്നുമുതല്‍

AN
ജിഎസ്ടി സമ്പ്രദായം ഏപ്രില്‍ ഒന്നുമുതല്‍

ന്യൂഡല്‍ഹി : രാജ്യത്ത് ചരക്കുസേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നികുതി നിരക്ക് തീരുമാനിക്കുന്നതിന് ഇനി ജിഎസ്ടി കൗണ്‍സില്‍ രൂപികരിക്കും. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും ചേരുന്നതാണ് കൗണ്‍സില്‍. ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്ന ബില്ല് നേരത്തെ പാര്‍ലമെന്റും രാജ്യത്തെ 16 സംസ്ഥാനങ്ങളും പാസാക്കിയിരുന്നു. ഇതോടെ ബില്ല് നിയമമാക്കുകയായിരുന്നു. സ്വാതന്ത്രത്തിനു ശേഷമുള്ള ഇന്ത്യയില്‍ ഏറ്റവും വലിയ നികുതി പരിഷ്‌കരണമാണ് ജിഎസ്ടി.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

തളിപ്പറമ്പില്‍ സ്‌കൂള്‍ പ്യൂണിനെ കാണാതായി; അനാശാസ്യത്തിനെത്തിയപ്പോള്‍ ബന്ദിയാക്കി?

ട്രെയിന്‍ ടിക്കറ്റുകളില്‍ ഒന്നര ഇരട്ടി വര്‍ധന; നീക്കം വിമാനക്കമ്പനികളെ സഹായിക്കല്‍

 

Read more topics: GST,President, tax
English summary
goods and service tax bill passed
topbanner

More News from this section

Subscribe by Email