Wednesday November 14th, 2018 - 9:06:am
topbanner

സ്വര്‍ണ വില വീണ്ടും കൂടി

Anju N C
സ്വര്‍ണ വില വീണ്ടും കൂടി


കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് 240 രൂപയാണ് പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കുതിച്ചുയര്‍ന്നത്. 22,040 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 2,755 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read more topics: gold rate, kerala, increased,
English summary
gold rate increased today
topbanner

More News from this section

Subscribe by Email