topbanner
Wednesday May 24th, 2017 - 7:43:am
topbanner

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Jikku Joseph
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞ് 21,760 ആയാണ് കുറഞ്ഞിരിക്കുന്നത്.

2720 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Read more topics: gold, stock rate, price, decress
English summary
gold stock rate
topbanner topbanner

More News from this section

Subscribe by Email