Friday April 19th, 2019 - 2:45:pm
topbanner
topbanner

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

Anju N C
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22,320 രൂപയാണ് വില. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

English summary
gold rate remains same in kerala
topbanner

More News from this section

Subscribe by Email