Thursday November 22nd, 2018 - 4:21:pm
topbanner

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

Anju N C
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധവന്. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. 22,400 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 35 രൂപ കൂടി 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read more topics: gold rate, increased, kerala,
English summary
gold rate increased today
topbanner

More News from this section

Subscribe by Email