Saturday September 22nd, 2018 - 6:57:pm
topbanner

സ്വര്‍ണ വില കുറഞ്ഞു

Anju N C
സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. 22,120 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. ഈ മാസത്ത ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Read more topics: gold rate, down, kerala,
English summary
gold rate goes down today
topbanner

More News from this section

Subscribe by Email