Saturday January 19th, 2019 - 1:50:am
topbanner

സ്വര്‍ണ വില കുറഞ്ഞു

NewsDesk
സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,420 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.35 ഡോളര്‍ കൂടി 1084.27 ഡോളറിലെത്തി. ജനുവരി 6ന് പവന്‍വില 19,280 രൂപയില്‍ നിന്ന് 19,520 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.

Read more topics: gold, rate, cut
English summary
gold rate cut today 8 gram 160 rs cut
topbanner

More News from this section

Subscribe by Email