topbanner
Monday December 18th, 2017 - 10:35:am
topbanner
topbanner

സ്വര്‍ണ വില കൂടി

Jikku Joseph
സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 21,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപ കൂടി 2,690 രൂപയിലെത്തി. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Read more topics: gold, price, today, stock market
English summary
gold price today
topbanner topbanner

More News from this section

Subscribe by Email