topbanner
Monday June 26th, 2017 - 5:36:am
topbanner

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; പവന് 160 രൂപ കൂടി

Jikku Joseph
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; പവന് 160 രൂപ കൂടി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയായി. 21,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.  2690 രൂപയാണ് ഗ്രാമിന്. രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി കുറഞ്ഞിരുന്ന വില പെട്ടെന്നുയരുകയായിരുന്നു.

English summary
gold price on today is high