topbanner
Monday June 26th, 2017 - 5:47:am
topbanner

സ്വര്‍ണ വില വീണ്ടും കൂടി

Jikku Joseph
സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,240 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയുമാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,160 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.

Read more topics: gold, price, today, stock market
English summary
gold price on today