Wednesday July 24th, 2019 - 6:37:am
topbanner
topbanner

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 120 രൂപയാണ് വര്‍ധിച്ചു

RA
സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 120 രൂപയാണ് വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.പവന് 23,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്.

 

 

Read more topics: gold, price, increase
English summary
gold price increase
topbanner

More News from this section

Subscribe by Email