Tuesday June 25th, 2019 - 7:23:am
topbanner
topbanner

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

RA
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച്‌ 23840 രൂപയായി. ഗ്രാമിന് 10 രൂപ കൂടി. ഇന്നലെ ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്.

Read more topics: gold price, hike new
English summary
gold price hike new
topbanner

More News from this section

Subscribe by Email