Tuesday August 20th, 2019 - 7:36:pm
topbanner
topbanner

സ്വ​ര്‍​ണവില സ​ര്‍​വ​കാ​ല റെക്കോർഡിൽ

RA
സ്വ​ര്‍​ണവില സ​ര്‍​വ​കാ​ല റെക്കോർഡിൽ

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റെക്കോർഡിൽ. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​വ​ന് ഇ​ന്ന് 200 രൂ​പ​യാ​ണ് ഉ​യ​ര്‍​ന്ന​ത്. ഇ​തോ​ടെ പ​വ​ന് 24,600 രൂ​പ​യാ​യി. ഗ്രാ​മി​ന് 3,075 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം ദൃ​ശ്യ​മാ​വു​ക​യാ​യി​രു​ന്നു. വി​ല ഇ​നി​യും ഗ​ണ്യ​മാ​യി കൂ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Read more topics: gold price, hike, business
English summary
gold price hike business
topbanner

More News from this section

Subscribe by Email