Friday May 24th, 2019 - 4:49:pm
topbanner
topbanner

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്

Jikku Joseph
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read more topics: gold, price, hick, gold price
English summary
gold price hick again
topbanner

More News from this section

Subscribe by Email