Tuesday March 19th, 2019 - 3:39:pm
topbanner
topbanner

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്

Jikku Joseph
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 160 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Viral News

Read more topics: gold, price, hick, gold price
English summary
gold price hick again
topbanner

More News from this section

Subscribe by Email