Wednesday August 21st, 2019 - 12:06:am
topbanner
topbanner

സ്വര്‍ണ വില കുറഞ്ഞു

RA
സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 23480 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. 2935ആണ് ഗ്രാമിന്റെ വില. 23560 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 2945രൂപയായിരുന്നു വില.

English summary
gold price decrease today new rate
topbanner

More News from this section

Subscribe by Email