topbanner
Sunday December 17th, 2017 - 1:47:pm
topbanner
topbanner

സ്വര്‍ണ വിലയില്‍ മാറ്റമില്ല; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Jikku Joseph
സ്വര്‍ണ വിലയില്‍ മാറ്റമില്ല; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,160 രൂപയിലും ഗ്രാമിന് 2,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read more topics: gold, change, price, stock
English summary
gold no change in price
topbanner topbanner

More News from this section

Subscribe by Email