Thursday May 24th, 2018 - 5:25:pm
topbanner

സ്വർണ വിലയിൽ മാറ്റമില്ല

fasila
സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നാല് ദിവസമായി വില മാറ്റമില്ലാതെ നിൽക്കുകയാണ്. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read more topics: Gold, price, unchanged,
English summary
On the fourth day, gold prices is unchanged

More News from this section

Subscribe by Email