Monday December 10th, 2018 - 4:29:pm
topbanner

പരിധികളില്ലാതെ വിളിക്കാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

rajani v
 പരിധികളില്ലാതെ വിളിക്കാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍

തിരുവനന്തപുരം പരിധിയില്ലാത്ത കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍. 446 രൂപയ്ക്ക് 84 ദിവസത്തേയ്ക്ക് ഇന്ത്യയിലെ ഏത് നെറ്റ് വര്‍ക്കിലേയ്ക്കും പരിധികളില്ലാതെ വിളിക്കാം. നിലവിലെ വരിക്കാര്‍ക്ക് പ്ലാന്‍ കേരള എന്ന് 123 എന്ന നമ്പരിലേ.്ക്ക് എസ്എംഎസ് അയച്ചാല്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. എസ്എംഎസ് വഴി പ്ലാനിലേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക് 446 രൂപയുടെ പ്ലാന്‍ 377.97 രൂപയ്ക്ക് ലഭിക്കും. 

Read more topics: bsnl, prepaid, customer
English summary
bsnl prepaid customer new offer
topbanner

More News from this section

Subscribe by Email