topbanner
Thursday August 17th, 2017 - 9:06:pm
topbanner

ആപ്പിള്‍ കമ്പനിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ വിപണിയിലേക്ക്

suvitha
ആപ്പിള്‍ കമ്പനിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ വിപണിയിലേക്ക്

ആപ്പിള്‍ കമ്പനിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ ഈ മാസം വിപണിയിലേക്കിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഫോൺ പുറത്തിറക്കുക. ഐഫോണിന്റെ എസ്.ഇ മോഡലാണ് നിര്‍മ്മിക്കുന്നത്. ആപ്പിള്‍ തങ്ങളുടെ ഇന്ത്യന്‍ പ്ലാന്റിനെക്കുറിച്ച് ആധികാരികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. 

39,999 രൂപക്കായിരുന്നു ഐഫോണ്‍ എസ്.ഇ ഇന്ത്യയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ എസ്.ഇ(32 ജിബി)യുടെ വില 22,000ത്തിനടുത്താണ്. കുറഞ്ഞ വിലയില്‍ ഫോണുകള്‍ ലഭ്യമാക്കാനാണ് ആപ്പിള്‍ വിവിധ രാജ്യങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

English summary
Apple's first Indian made mobile phone