Thursday May 24th, 2018 - 1:26:pm
topbanner

സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്‌ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിള്‍

Jikku Joseph
സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്‌ക്രീനുകള്‍ വാങ്ങുവാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ 8 നിര്‍മ്മാണത്തിന്റെ ഭാഗമായി സാംസങ്ങില്‍ നിന്നും ഒഎല്‍ഇഡി സ്‌ക്രീനുകള്‍ സ്വന്തമാക്കാനൊരുങ്ങി ആപ്പിള്‍. 7കോടി ഒഎല്‍ഇഡി സ്‌ക്രീനുകള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയതായാണ് സൂചന. ഐഫോണ്‍ 8-ന്റെ പുതിയ വിപണന സാധ്യത മുന്നില്‍ കണ്ട് സാംസങ്ങ് ഉപയോഗിക്കുന്ന മടക്കാവുന്ന തരത്തിലുള്ള ഓര്‍ഗാനിക്ക് ലൈറ്റ് എമിറ്റേറ്റിംഗ് ഡിയോഡ് ഡിസ്‌പ്ലേയാണ് ആപ്പിള്‍ ഓഡര്‍ ചെയ്ത വിവരം നിക്കി ഏഷ്യന്‍ റിപ്പോര്‍ട്ടറാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. വരുന്ന സെപ്തംബറിലാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ എത്തുക.

English summary
apple buying oled from samsung

More News from this section

Subscribe by Email