Sunday February 17th, 2019 - 9:27:am
topbanner

ഫ്രീഡം സെയ്‌ലിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

suji
 ഫ്രീഡം സെയ്‌ലിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

രാജ്യം 72ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍ നിര ഇ കോമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ 9നുമാണ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫ്രീഡം സെയില്‍ നടക്കുക.

72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് സൂചന.

 

Viral News

Read more topics: amazone and flip cart, offer
English summary
amazone and flip cart start frrdom sale
topbanner

More News from this section

Subscribe by Email