Monday November 19th, 2018 - 5:14:am
topbanner

ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍; ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ

Jikku Joseph
ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍; ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ

ബംഗളൂരു: ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ. ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. എന്നാല്‍ ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു.

English summary
airasia india offers base fare at rs 99 for domestic travel
topbanner

More News from this section

Subscribe by Email