Monday September 24th, 2018 - 7:54:am
topbanner

റെക്കോഡ് നേട്ടത്തിലെത്തിയശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍

Jikku Joseph
റെക്കോഡ് നേട്ടത്തിലെത്തിയശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍

മുംബൈ: റെക്കോഡ് നേട്ടത്തിലെത്തിയശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍. സെന്‍സെക്സ് 8.83 പോയന്റ് നേട്ടത്തില്‍ 32,432.59ലും നിഫ്റ്റി 6.20 പോയന്റ് ഉയര്‍ന്ന് 10,159.30ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 803 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ലുപിന്‍, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, സിപ്ല, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Read more topics: record, gains, sensex, declined
English summary
after the record gains the sensex declined
topbanner

More News from this section

Subscribe by Email