topbanner
Sunday May 28th, 2017 - 11:59:pm
topbanner

എസ്.ബി.ടി ഇടപാടുകള്‍ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല

suvitha
എസ്.ബി.ടി ഇടപാടുകള്‍ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: എസ്ബിടി ഇടപാടുകള്‍ ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ പ്രവര്‍ത്തിക്കില്ല. എസ്.ബി.ഐയില്‍ ലയിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാലാണ് എസ്ബിടി താല്‍ക്കാലികമായി പ്രവര്‍ത്തിക്കാതിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ എസ്.ബി.ടി അക്കൗണ്ട് ഉടമകളുടെ എ.ടി.എം ഡെബിറ്റ്, ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും. വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച പകല്‍ 11.30 വരെ ഈ സേവനങ്ങള്‍ ലഭ്യമാകില്ല.

Read more topics: trivandrum, SBT, SBI
English summary
SBT transactions will not work till today and tomorrow morning