Sunday April 21st, 2019 - 8:31:am
topbanner
topbanner

റി​സ​ർ​വ് ബാ​ങ്ക് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു

NewsDesk
 റി​സ​ർ​വ് ബാ​ങ്ക് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു. ചി​ല്ല​റ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​ണ് പു​തി​യ ഒ​രു രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​രു രൂ​പ​യു​ടെ നാ​ണ​യ​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം ഇ​നി ഒ​രു രൂ​പ​യു​ടെ നോ​ട്ടും പ്ര​ചാ​ര​ത്തി​ലാ​വും.

പി​ങ്ക്-​പ​ച്ച നി​റ​ത്തി​ലാ​വും പു​തി​യ നോ​ട്ട്. നോ​ട്ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഒ​രു രൂ​പ നാ​ണ​യ​ത്തി​ന്‍റെ ചി​ത്ര​വും ചേ​ർ​ത്തി​രി​ക്കും. സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ ഒ​പ്പോ​ടു​കൂ​ടി​യ​താ​വും പു​തി​യ നോ​ട്ട്.

Read more topics: RBI, one rupee, notes,
English summary
Reserve bank of India to issue new government-made one rupee notes
topbanner

More News from this section

Subscribe by Email