Friday September 21st, 2018 - 9:31:pm
topbanner

നാല് ക്യാമറകളുള്ള ജിയോണി ഫോണ്‍ എത്തുന്നു

rajani v
നാല് ക്യാമറകളുള്ള ജിയോണി ഫോണ്‍ എത്തുന്നു

ജിയോണി നാല് ക്യാമറകളുള്ള ഫോണുമായി എത്തുന്നു . മികച്ച ചിത്രങ്ങളെടുക്കാന്‍ വേണ്ടി മുന്നിലും പിന്നിലും ക്യാമറകളുള്ള ജിയോണി എസ് 10 ആണ് കമ്പനി അവതരിപ്പിച്ചത്. മുന്നിലും പിന്നിലും രണ്ട് ക്യാമറകളാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

ചൈനയില്‍ പുറത്തിറക്കിയ എസ് 10, എസ് 10ബി, എസ്10 സി എന്നീ മോഡലുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. നാല് ജിബി റാമും നാല് ക്യാ മറയുമുള്ള ഫോണിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 25,000 രൂപ വരെ വില പ്രതീക്ഷിക്കാം.

Read more topics: New, Gionee S10, comes, 4 cameras
English summary
New Gionee S10 comes with 4 cameras
topbanner

More News from this section

Subscribe by Email