Saturday August 18th, 2018 - 7:56:am
topbanner

സ്വർണ വില ഇന്ന് കൂടി

fasila
സ്വർണ വില ഇന്ന് കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. ആറ് ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ മാറ്റമുണ്ടാകുന്നത്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചിരിക്കുന്നത്. 22,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 

Read more topics: Gold, prices, increased
English summary
Gold prices increased
topbanner

More News from this section

Subscribe by Email