Thursday March 21st, 2019 - 9:46:pm
topbanner
topbanner

സ്വർണ വില കൂടി

fasila
സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 23,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,910 രൂപയിലെത്തി. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

 

Viral News

Read more topics: Gold, price, increased
English summary
Gold price today increased
topbanner

More News from this section

Subscribe by Email