Monday April 22nd, 2019 - 5:50:pm
topbanner
topbanner

സ്വർണ വിലയിൽ മാറ്റമില്ല

fasila
സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് വില മാറാതെ തുടരുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Read more topics: Gold, price, unchanged
English summary
Gold price is unchanged
topbanner

More News from this section

Subscribe by Email