Tuesday November 20th, 2018 - 1:22:pm
topbanner

ക്യാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമെന്ന് ആര്‍ബിഐ

suji
ക്യാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമെന്ന് ആര്‍ബിഐ

മുന്‍നിര ഇ കൊമേഴ്‌സ് ഇല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയ വിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ ്‌ന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.

പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഇ കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വിശേഷിപ്പിച്ചിരിക്കുന്നത് .

Read more topics: Cash on delivery , RBI
English summary
Cash-on-delivery deals not authorised says RBI
topbanner

More News from this section

Subscribe by Email