Monday September 24th, 2018 - 4:24:am
topbanner

കാർ വില്‍പ്പനയില്‍ ഒന്നാമന്‍ ഓള്‍ട്ടോ തന്നെ

NewsDesk
കാർ വില്‍പ്പനയില്‍ ഒന്നാമന്‍ ഓള്‍ട്ടോ തന്നെ

ന്യൂഡല്‍ഹി: വില്‍പ്പനയില്‍ ഒന്നാമന്‍ ഓള്‍ട്ടോ തന്നെ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയില്‍ ഒന്നാമതെത്തിയ വാഹനമാണ് ഓള്‍ട്ടോ. 2016 ന്റെ തുടക്കത്തിലെ കണക്കുകളും ഓള്‍ട്ടോയുടെ വില്‍പ്പനയെ തകര്‍ക്കാന്‍ ഇതുവരെ ഒരു വാഹനത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് തെളിയിക്കുന്നത്. മാരുതി സുസുക്കിയുടെ ഓര്‍ട്ടോ തന്നെയാണ് വില്‍പ്പനയില്‍ ജനുവരിയിലും ഒന്നാമതെത്തിയത്.

21462 ഓള്‍ട്ടോ കാറുകളാണ് ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റത്. കോംപാക്റ്റ് സെഡാന്‍ വിഭാഗത്തിലെ മികച്ച കാറായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 17857 സ്വിഫ്റ്റ് കാറുകളാണ് ജനുവരിയില്‍ വിറ്റത്. സ്വിഫ്റ്റും തൊട്ടുപിന്നാലെ തന്നെയുണ്ട്. 14057 എണ്ണമാണ് വില്‍പ്പന നടന്നത് മാരുതി സുസുക്കിയുടെ വാഗണ്‍ ആറാണ് നാലാം സ്ഥാനത്ത് 12744 എണ്ണമാണ് ജനുവരിയില്‍ വിറ്റുപോയത്.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

Read more topics: Alto K10, sales, maruti
English summary
Alto K10 launch sales highest in India 2016
topbanner

More News from this section

Subscribe by Email